മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 ന് ആദരവ് സംഘടിപ്പിക്കുന്നു.
അന്തിമ പദ്ധതി രേഖ 2026-27

 മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2026- 27 വർഷത്തെ അന്തിമ പദ്ധതി രേഖ സംബന്ധിച്ച്