ഭൂമിശാസ്ത്ര വിവരങ്ങള്‍
അതിരുകൾ
പടിഞ്ഞാറ് : കനോലി കനാൽ
വടക്ക് : ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി
കിഴക്ക് : കണ്ടാണശ്ശേരി, തോളൂർ പഞ്ചായത്തുകൾ
തെക്ക് : ഏനാമാവ് കായൽ, കോൾ പാടങ്ങൾ
ജനസംഖ്യ : 94,679 (2011 സെൻസസ്)
സ്ത്രീ : 51,053
പുരുഷൻ : 43,626
പട്ടികജാതി : 7535
പുരുഷൻ : 3617
സ്ത്രീ : 3918
പട്ടികവർഗ്ഗം : 140
പുരുഷൻ : 63
സ്ത്രീ : 77
സാക്ഷരതപുരുഷൻ : 94.07%
സ്ത്രീ : 87.10%
ജനസാന്ദ്രത : 1441 (ച.കി. മീറ്ററിന്)
ബ്ലോക്ക് ഡിവിഷനുകൾ : 14
താലൂക്ക് :ചാവക്കാട്
ജില്ല : തൃശ്ശുർ
ലോകസഭാമണ്ഡലം : തൃശ്ശുർ
നിയമസഭമണ്ഡലം : മണലൂർ
ഗ്രാമപഞ്ചായത്തുകൾ
എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്
ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രം : മുല്ലശ്ശേരി
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : മുല്ലശ്ശേരി, ഒരുമനയൂർ
ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ
1.മരുതയൂർ, 2. പാവറട്ടി, 3. ചിറ്റാട്ടുകര, 4. എളവള്ളി, 5. താമരപ്പിള്ളി,
6. പൂവ്വത്തൂർ, 7. അന്നകര, 8. താണവീഥി, 9. മുല്ലശ്ശേരി, 10. കണ്ണോത്ത്
11. കരുവന്തല, 12. പാടൂർ, 13. തിരുനെല്ലൂർ, 14.പെരിങ്ങാട്