മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

ഐശ്വര്യത്തിൻറെ സൂചകമായ “മുല്ലൈയും” ഗ്രാമം എന്ന അർത്ഥത്തിൽ ചേരിയും ചേർന്ന “മുല്ലൈ ചേരി”കാർഷിക പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ ഐശ്വര്യ സമൃദ്ധിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. പൊതുവെ കാർഷിക പ്രാധാന്യമുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ചരിത്രപരമായി ഒട്ടേറെ ഐതിഹ്യങ്ങൾക്കും സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ കൊച്ചിരാജ്യത്തിൽ പെട്ടതും പിന്നീട് സാമൂതിരി രാജ്യത്തിൽ ഉൾപ്പെട്ടതുമായ പ്രദേശമാണിത്. എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് എന്നീ നാല് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഈ നാല് പഞ്ചായത്തുകളിലായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവ വഴി പൊതുജനങ്ങൾക്ക് ലഭിക്കുന്ന ഭരണപരവും വികസനപരവും ക്ഷേമപരവും നിയന്ത്രണപരവുമായ സേവനങ്ങൾ എന്തൊക്കെയാണെന്നും ഇവ ലഭിക്കുന്നതിനുള്ള...

ക്ലമന്റ് ഫ്രാൻസിസ്

പ്രസിഡൻ്റ്

ഫിജിന എ. എ.

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിൽ കുമാർ എം. കെ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജി റോയ്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റസിയ ഇബ്രാഹിം

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

വിശ്വനാഥൻ കെ ബി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളംജില്ല : തൃശ്ശുർലോകസഭാമണ്ഡലം : തൃശ്ശുർനിയമസഭാമണ്ഡലം : മണലൂർ താലൂക്ക് : ചാവക്കാട് ബ്ലോക്ക് : മുല്ലശ്ശേരി വില്ലേജ് : മുല്ലശ്ശേരി ജനസംഖ്യ ( 2011 ) : 94,679 വിസ്തീര്‍ണ്ണം : 10.64 ച.കി.മീ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഐശ്വര്യത്തിൻറെ സൂചകമായ “മുല്ലൈയും” ഗ്രാമം എന്ന അർത്ഥത്തിൽ ചേരിയും ചേർന്ന “മുല്ലൈ ചേരി” കാർഷിക പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ ഐശ്വര്യ സമൃദ്ധിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്

കൂടുതൽ വായിക്കുക