മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 ന് ആദരവ് സംഘടിപ്പിക്കുന്നു.
ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം

ജില്ല : തൃശ്ശുർ

ലോകസഭാമണ്ഡലം : തൃശ്ശുർ

നിയമസഭാമണ്ഡലം : മണലൂർ

 താലൂക്ക് : ചാവക്കാട്

 ബ്ലോക്ക് : മുല്ലശ്ശേരി

 വില്ലേജ് : മുല്ലശ്ശേരി

 ജനസംഖ്യ ( 2011 ) : 94,679

 വിസ്തീര്‍ണ്ണം : 10.64 ച.കി.മീ