മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 ന് ആദരവ് സംഘടിപ്പിക്കുന്നു.
വിവരാവകാശ നിയമം 2005

  1. പബ്ലിക്ക് ഇന്‍ഫോര്‍മേഷൻ ഓഫീസർ  

            ഹെഡ് ക്ലാര്‍ക്ക് 

             മുല്ലശ്ശേരി ബ്ലോക്ക്‌  പഞ്ചായത്ത്

            ഇ-മെയില്‍ -bdomullassery@gmail.com

            ഫോണ്‍  :  04872262473

  1. അസി .പബ്ലിക്ക് ഇന്‍ഫോര്‍മേഷൻ ഓഫീസർ

            സീനിയര്‍ ക്ലാര്‍ക്ക് 

            മുല്ലശ്ശേരി ബ്ലോക്ക്‌  പഞ്ചായത്ത്

            ഇ-മെയില്‍ -bdomullassery@gmail.com

            ഫോണ്‍  :  04872262473

  1. അപ്പലേറ്റ്  അതോറിറ്റി 

            ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി 

            മുല്ലശ്ശേരി ബ്ലോക്ക്‌  പഞ്ചായത്ത്

            ഇ-മെയില്‍ -bdomullassery@gmail.com

            ഫോണ്‍  :  04872262473

 വിവരാവകാശനിയമ പ്രകാരമുള്ള  അപേക്ഷകളുമായി  ബന്ധപെട്ട  വിവരങ്ങള്‍ക്ക്  മേല്‍ പറഞ്ഞ ഉദ്യോഗസ്ഥരെ  ബന്ധപെടാവുന്നതാണ്.