ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഐശ്വര്യത്തിൻറെ സൂചകമായ “മുല്ലൈയും” ഗ്രാമം എന്ന അർത്ഥത്തിൽ ചേരിയും ചേർന്ന “മുല്ലൈ ചേരി” കാർഷിക പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ ഐശ്വര്യ സമൃദ്ധിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്
കൂടുതൽ വായിക്കുകഐശ്വര്യത്തിൻറെ സൂചകമായ “മുല്ലൈയും” ഗ്രാമം എന്ന അർത്ഥത്തിൽ ചേരിയും ചേർന്ന “മുല്ലൈ ചേരി”കാർഷിക പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ ഐശ്വര്യ സമൃദ്ധിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. പൊതുവെ കാർഷിക പ്രാധാന്യമുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ചരിത്രപരമായി ഒട്ടേറെ ഐതിഹ്യങ്ങൾക്കും സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ കൊച്ചിരാജ്യത്തിൽ പെട്ടതും പിന്നീട് സാമൂതിരി രാജ്യത്തിൽ ഉൾപ്പെട്ടതുമായ പ്രദേശമാണിത്. എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് എന്നീ നാല് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഈ നാല് പഞ്ചായത്തുകളിലായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവ വഴി പൊതുജനങ്ങൾക്ക് ലഭിക്കുന്ന ഭരണപരവും വികസനപരവും ക്ഷേമപരവും നിയന്ത്രണപരവുമായ സേവനങ്ങൾ എന്തൊക്കെയാണെന്നും ഇവ ലഭിക്കുന്നതിനുള്ള...
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാനം : കേരളംജില്ല : തൃശ്ശുർലോകസഭാമണ്ഡലം : തൃശ്ശുർനിയമസഭാമണ്ഡലം : മണലൂർ താലൂക്ക് : ചാവക്കാട് ബ്ലോക്ക് : മുല്ലശ്ശേരി വില്ലേജ് : മുല്ലശ്ശേരി ജനസംഖ്യ ( 2011 ) : 94,679 വിസ്തീര്‍ണ്ണം : 10.64 ച.കി.മീ
ഐശ്വര്യത്തിൻറെ സൂചകമായ “മുല്ലൈയും” ഗ്രാമം എന്ന അർത്ഥത്തിൽ ചേരിയും ചേർന്ന “മുല്ലൈ ചേരി” കാർഷിക പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ ഐശ്വര്യ സമൃദ്ധിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്
കൂടുതൽ വായിക്കുക